Alanirayumoru aruviyil lyrics in Malyalam (1999)

Alanirayumoru aruviyil lyrics in Malyalam (1999)

August 2, 2022 News Post 0

കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും വെയിൽ കായും വെട്ടുക്കിളി കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും വെയിൽ കായും വെട്ടുക്കിളി കാടോരം കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും പടകൂട്ടിപ്പായാനെന്തേ കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ നിന്നെയൊരാളെയും പേടിച്ചുനിൽപ്പാണേ കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും വെയിൽ കായും […]

Ente ellam ellam alle song lyrics in Malyalam

Ente ellam ellam alle song lyrics in Malyalam

July 30, 2022 News Post 0

എന്റെ എല്ലാമെല്ലാമല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക ്കല്ലേ എനിക്കല്ലേ (എന്റെ എല്ലാമെല്ലാമല്ലേ…) കിണുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ പിണങ്ങാനെന്താണെന്താണ ് ഹോയ് ഹോയ് […]

Ethrayo janmamayi song lyrics in English

Ethrayo janmamayi song lyrics in English

July 23, 2022 News Post 0

Ethrayo janmamayi ninne njan thedunnu Athramel ishtamayi ninneyen punyame Dhoora theerangalum mooka tharagangalum Saakshikal.. Ethrayo janmamayi ninne njan thedunnu Kattodu megham melle cholli Snehardrametho swakaryam […]